യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിൽ വലിയ മാറ്റം: പുതിയ മാറ്റങ്ങള്‍ എന്ത്? കമ്പനി, ഓഫിസുകള്‍ എവിടെയെല്ലാം? അറിയേണ്ടതെല്ലാം
അബൂദാബി: യു.എ.ഇയിൽ പ്രവാസി ഇന്ത്യക്കാർക്ക് ലഭിക്കുന്ന പാസ്‌പോർട്ട്, വിസ എന്നിവ ഉൾപ്പെടുന്ന കോൺസുലാർ സേവനങ്ങളിൽ പ്രധാന മാറ്റം വരുന്നു. പ്രമുഖ ട്രാവൽ ഗ്രൂപ്പായ Alhind Tours & Travels Pvt Ltd ആണ് ഇനി ഈ സേവനങ്ങൾ കൈകാര്യം ചെയ്യുന്നത്. നിലവിൽ ഇന്ത്യൻ എംബസിയും കോൺസുലേറ്റുകളും ഔട്ട്‌സോഴ്‌സ് ചെയ്യുന്ന സേവനങ്ങൾ ജൂലൈ 1 മുതൽ ഈ കമ്പനിയുടെ വഴിയായിരിക്കും ലഭ്യമാകുക. പുതിയ മാറ്റങ്ങൾ എന്തെല്ലാം? പാസ്‌പോർട്ട് അപേക്ഷയും പുതുക്കലും ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ … Read more