ജൂൺ 1 മുതൽ യുഎഇയിൽ വലിയ മാറ്റങ്ങൾ, അറിയാം 6 പ്രധാന മാറ്റങ്ങൾ
അബുദാബി: ജൂൺ 1 മുതൽ യുഎഇയിലെ താമസക്കാരെയും പ്രവാസികളെയും നേരിട്ട് ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. തൊഴിൽ മേഖല, ഗതാഗതം, നിയമം, ദൈനംദിന ചെലവുകൾ എന്നിവയെ സ്വാധീനിക്കുന്ന ഈ മാറ്റങ്ങൾ രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 1. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതി തന്നെ പുതിയ Wage Protection System (WPS) ചട്ടങ്ങൾ പ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഓരോ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകണം. … Read more