ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകൾക്കായുള്ള ബലിപെരുന്നാൾ അവധി ദിനങ്ങൾ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് അവധി നൽകുന്നത്. ഇതോടൊപ്പം ശനി, ഞായർ വാരാന്ത്യ അവധികളും ചേർന്നതോടെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി 9 ദിവസത്തെ നീണ്ട വിശ്രമം ലഭിക്കും. അവധി കഴിഞ്ഞ് ജൂൺ 1 തിങ്കളാഴ്ച സ്കൂളുകൾ വീണ്ടും തുറക്കും. മൂന്നാം സെമസ്റ്ററിലെ ഫൈനൽ പരീക്ഷകൾക്ക് മുന്നോടിയായാണ് ഈ അവധി ലഭിക്കുന്നത്. ജൂൺ … Read more