മുആദ് ഇബ്നു ജബൽ ഖുർആൻ അക്കാദമി: ഒന്നാം വാർഷികം ആഘോഷിച്ചു
അബുദാബി:മുആദ് ഇബ്നു ജബൽ ഖുർആൻ അക്കാദമിയുടെ ഒന്നാം വാർഷിക പരിപാടി മെയ് 24-ന് ബനിയാസിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. വൈകിട്ട് നടന്ന ഹിഫ്‌ള് മത്സരത്തോടെയാണ് വാർഷിക പരിപാടികൾക്ക് തുടക്കം കുറിച്ചത്. വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ബനിയാസ് ഈസ്റ്റ് അൽ റാഫിദൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഹാഫിള് അബ്ദുല്ലത്തീഫ് സഖാഫി കോടമ്പുഴ ഖുർആൻ പ്രഭാഷണം നടത്തി. മദ്റസ സദർ മുഅല്ലിം ഇഖ്ബാൽ മുസ്ലിയാർ മടവൂർ അധ്യക്ഷത വഹിച്ചു. ഹാഫിസ് അബുൽ ഹാസൻ സഖാഫി സ്വാഗതവും ഉമൈർ ബുഖാരി … Read more